മുക്കം: ആദ്യകാല മർമചികിത്സകൻ ഓടമണ്ണിൽ അച്യുതൻ (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വത്സൻ, ആനന്ദൻ, അംബിക, റീജ. മരുമക്കൾ: ചന്ദ്രൻ (ചാത്തമംഗലം), ശ്രീനിവാസൻ (കുമാരനെല്ലൂർ), ജയവല്ലി (കാരന്തൂർ), ഷിജി (കൂടത്തായി).