കോഴിക്കോട്: പരേതനായ വാടിയിൽ തല്ലക്കൽ അബ്ദുല്ല കോയയുടെ ഭാര്യ പുതിയ നാലകത്ത് മാളിക്കൽ ആയിശബി (99) തങ്ങൾസ് റോഡ് പി.എൻ.എം ഹൗസിൽ നിര്യാതയായി. മക്കൾ: പി.എൻ.എം. സിദ്ദീഖ് (റിട്ട. എൽ.ഐ.സി), ജമീല, ബിച്ചു, പരേതരായ അബ്ദുറസാഖ്, അഷ്ക്കർ. മരുമക്കൾ: മൂസ (ലൗലി), ഉസ്മാൻ കോയ (കോയമോൻ ഒട്ടോ കൺസൽട്ടൻറ്), ഒറ്റയിൽ സുഹ്റ, സി.ബി.വി. ജമീല.