പെരുമണ്ണ: പാറമ്മൽ കട്ടക്കളത്തിൽ കദീശക്കുട്ടി (59) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായി കുഞ്ഞായി. മകൻ: പരേതനായ മുഹമ്മദ് സകരിയ. സഹോദരങ്ങൾ: ഹുസൈൻ (സി.പി.എം പാറ നോർത്ത് ബ്രാഞ്ചംഗം), പരേതരായ മുഹമ്മദ്, കോയട്ടി, ബീരാൻ.