കോട്ടപ്പള്ളി: പരേതനായ മരുതിയാട്ട് ഗോപാലെൻറ ഭാര്യ പോതി പറമ്പത്ത് കല്യാണി (93) നിര്യാതയായി. മക്കൾ: ജാനു, പരേതനായ രാഘവൻ. മരുമകൻ: പരേതനായ ഗോപാലൻ വൈദ്യർ (കണ്ണമ്പത്ത് കര). സഹോദരങ്ങൾ: പൊക്കൻ, മന്ദി, മാത.