നല്ലളം: ചാലിട്ടി പുതിയാപ്പിൽ പറമ്പിൽ താമസിക്കുന്ന കണ്ണാറമ്പത്ത് അയ്യൂബ് (59) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ആഷിഖ്, ആശിബ, ആനിഷ. മരുമകൻ: സമറുദ്ദീൻ.