കോട്ടൂളി: പൈപ്പ് ലൈൻ റോഡ് നെച്ചിക്കാട്ട് വടക്കയിൽ പരേതനായ ബാലെൻറ മകൻ ശിവാനന്ദൻ (റിട്ട. ഹിന്ദുസ്ഥാൻ ലിവർ -68) നിര്യാതനായി. ഭാര്യ: ശോഭന അരീക്കനാട്ട്. മക്കൾ: അഭിലാഷ് (ഷാർപ്പ് ഡിജിറ്റൽ സ്റ്റുഡിയോ എരഞ്ഞിപ്പാലം), ബബിലാഷ്, ബിജിലാഷ് (ദുബൈ). മരുമക്കൾ: പ്രിയങ്ക, നിജിഷ, അമ്പിളി. സഹോദരങ്ങൾ: വിനോദ് കുമാർ (ബാൽസൺ ഇലക്ട്രിക്കൽസ്), ശ്രീകുമാർ (എക്സൽ എൻറർപ്രൈസസ്), ഷീല, പരേതരായ രത്നകുമാരി, സജിത്കുമാർ.