ഒളവണ്ണ: കള്ളിക്കുന്ന് വാരിയത്ത് മീത്തൽ ദേവു (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: സുനിത, പ്രീതാമണി, പ്രബിത, രഞ്ജിത. മരുമക്കൾ: പരേതനായ മുകുന്ദൻ, മെൽവിൻ, ശിവദാസൻ, ബാബുരാജ്.