ഇരിങ്ങണ്ണൂർ: കച്ചേരിയിലെ കുയിമ്പിൽ സതീശൻ (42) നിര്യാതനായി. ഭാര്യ: ഷൈന. സഹോദരങ്ങൾ: ദേവി, ചന്ദ്രി, സോമൻ, വത്സൻ