കുന്ദമംഗലം: കാരന്തൂർ വെള്ളറക്കാട്ട് മൂസയുടെ ഭാര്യ തോപ്പിലകം പറമ്പ് മുസ്ലിയാരകം കച്ചീബി (68) നിര്യാതയായി. മക്കൾ: വഹീദ, മുഹമ്മദ് സഫർ (ഖത്തർ), ഫിറോസ് (അബ്ദുൽ ഖാദർ), അഷ്റഫ് (മലബാർ ഹട്ട് കുന്ദമംഗലം), യൂനുസ്, മുഹമ്മദ് മുസ്തഫ, ജലീൽ. മരുമക്കൾ: സക്കീർ ഹുസൈൻ (ഐഎൻ.ടി.യു.സി ജില്ല സെക്രട്ടറി), ലൈല, ഷാഹിന, സഫറീന, ഹസീന, ഷർജാന, ജസീറ.