കൊടിയത്തൂർ: പരേതനായ ചെറുകുന്നത്ത് അബൂബക്കറിെൻറ മകൻ കാരക്കുറ്റി സുലൈമാൻ (56) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷഹർബാൻ, സജ്ന, പരേതനായ സുഫിയാൻ. മരുമക്കൾ: ഷാജി കൂടരഞ്ഞി, യൂസുഫ് കീഴുപറമ്പ്.