കണ്ണഞ്ചേരി: ആർ.കെ. മിഷൻ റിട്ട. അധ്യാപിക മാളിയേക്കൽ ഫാത്തിമ ടീച്ചർ (72) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് മാളിയേക്കൽ. മക്കൾ: നുബിത, ഷെഹീൻ. മരുമക്കൾ: ഫർദി, സജീർ.