നല്ലളം: മേലോത്തുപറമ്പ് കെ.എം. ബഷീർ (60) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: റമീഷ്, റജീഷ്, റിനാസ്, നൗഷാദ്, റമിയ, റഫ. മരുമക്കൾ: റിയാസ്, ഫെബിന, നസീറ, ഫസ്ന, സർജുന.