പുളിക്കൽ: ചേവായൂർ പടപ്പുങ്ങൽ ചെമ്മാടൻ അബ്ദുസ്സമദിെൻറ മകൻ അവാദ് ഷാൻ (7) നിര്യാതനായി. പുളിക്കൽ എ.എം.എം.എൽ.പി സ്കൂൾ വിദ്യാർഥിയാണ്. മാതാവ്: ഷാനിബ. സഹോദരങ്ങൾ: നാജിയ, മാജിയ, നാദിയ, അബിയ.