പെരുമണ്ണ: വെള്ളായിക്കോട് പൊയിൽതാഴം ആപ്പുറത്ത് മാധവൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുബീഷ്, അനൂപ്, സുമി. മരുമകൻ: സജിത് കുമാർ.