പന്തീരാങ്കാവ്: പൂളേങ്കര കണ്ണൻതൊടി മുഹമ്മദ് കുട്ടി (65) മൂത്തപ്പിലകം വീട്ടിൽ നിര്യാതനായി. മക്കൾ: ശിഹാബ്, ഷിജില, ഷിമില, ഷിബില. മരുമക്കൾ: സക്കീർ, അഷ്റഫ്, കോയമോൻ, നബില.