വള്ളിയാട്: കിഴക്കയിൽ സൂപ്പി (75) നിര്യാതനായി. ഭാര്യ: ഖദീജ. മകൾ: സാറ. മരുമകൻ: മമ്മു (അരൂർ). സഹോദരങ്ങൾ: ഇബ്രാഹീം, കുഞ്ഞാമി (കുനിങ്ങാട്), പരേതരായ കുഞ്ഞബ്ദുല്ല, അമ്മദ്.