എളേറ്റിൽ: പുളിക്കിൽ അഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇസ്മായിൽ, ഷരീഫ്, ഷറീന, റഹ്മത്ത്, ഫൗസിയ. മരുമക്കൾ: അസീസ് (പരപ്പൻപൊയിൽ), പരേതനായ സാലിഹ് (കോളിക്കൽ), ശൈജൽ (കരിയാത്തൻകാവ്), സീനത്ത് (നന്മണ്ട), ഉനൈറ (പൂനൂർ).