വടകര: പൊന്മേരി പറമ്പിൽ ഒന്തത്ത് ഖദീജ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: മറിയം, ആമിന, നബീസ, ഉസ്മാൻ, ജമീല, സുലൈഖ, ജാഫർ, സലീന, പരേതരായ അമ്മദ്, നവാസ്, സൈനബ. മരുമക്കൾ: കുഞ്ഞമ്മദ് (മയ്യണ്ണൂർ), ഷറീഫ, ഉസ്മാൻ (അഴിയൂർ), സൈനബ, ഫരീദ് (നരിപ്പറ്റ), ഫാത്തിമ, മുഹമ്മദലി (അഴിയൂർ), പരേതരായ അമ്മദ് (കുനിങ്ങാട്), കുഞ്ഞിമൂസ (കോറോത്ത് റോഡ്), ഉസ്മാൻ.