എടച്ചേരി: തച്ചർകണ്ടിയിൽ താമസിക്കുന്ന കേളൻകുന്നുമ്മൽ കലന്തർ ഹാജി (89) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: അമ്മത്, സുലൈഖ, സഫിയ, ആയിഷ, ശരീഫ, നസീമ. മരുമക്കൾ: അബൂബക്കർ, തലായിൻറവിട അമ്മത്, മുഹമ്മദലി, ബഷീർ, പരേതനായ സൂപ്പി. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, ബിയ്യാത്തു, സൈന, കദിയ, ഹലീമ, കുഞ്ഞാമി, കദിയ ഹജ്ജുമ്മ, പാത്തു, പരേതയായ സി.വി. ഐശു.