ചെറുവാടി: പരേതനായ തെനേങ്ങാപറമ്പ് പയങ്കൽ കമ്മുക്കുട്ടിയുടെ ഭാര്യ ഫാത്തിമ പയങ്കൽ (67) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, മുഹമ്മദ്, നൗഫൽ, ഷിഹാബ്, സാബിറ. മരുമക്കൾ: അബ്ദുൽ അസീസ്, ഫാത്തിമ നാസർ (കൊടിയത്തൂർ ഗ്രാമപഞ്ചത്ത് മെംബർ), സാജിദ (കാഞ്ഞിരക്കുഴി), റജില (പുകത്തിക്കൽ), അസീന (ചാത്തപറമ്പ്).