കൊടുവള്ളി: പടനിലം ഉപ്പഞ്ചേരിമ്മൽ താമസിക്കുന്ന കണ്ണിപ്പൊയിൽ അബ്ദുറഹിമാൻ കുട്ടി ഹാജി (93)നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: യു.സി. ബഷീർ (സൗദി), മൊയ്തീൻകോയ (മുൻ മെംബർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്), അബ്ദുൽ ഗഫൂർ (ചാർട്ടേഡ് അക്കൗണ്ടൻറ്), സൈനുൽ ആബിദ് (എൻജിനീയർ), പരേതനായ അബ്ദുൽ അസീസ് (കെ.എസ്.ആർ.ടി.സി), റുഖിയ (കൊട്ടക്കാവയൽ), ഷരീഫ (കളൻതോട്). മരുമക്കൾ: നദീറ (കെ.എസ്.ആർ.ടി.സി), ആയിഷ (അണ്ടോണ), യു.സി. ബുഷ്റ (മെംബർ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്), തസ്ലീന (ആനക്കുഴിക്കര), സക്കീറ (മറിവീട്ടിൽതാഴം), ഹംസ (കൊട്ടക്കാവയൽ), ബീരാൻ (കളൻതോട്).