വില്യാപ്പള്ളി: പരേതനായ വരയാലിൽ താഴ ചെക്കോട്ടിയുടെ മകൻ വില്യാപ്പള്ളി ഫ്രൻറ്സ് െടയ്ലർ ഷാപ് ഉടമ സദാനന്ദൻ (45) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: ഷിംന. മക്കൾ: ഹെന, നിന, ഹിത. സഹോദരങ്ങൾ: സത്യൻ (മാധ്യമം ഏജൻറ്, മയ്യന്നൂർ), സഹദേവൻ, സവിത, സരിത.