പേരാമ്പ്ര: മൊയോർകുന്നുമ്മൽ പരേതനായ വെള്ളെൻറ ഭാര്യ അരിയായി (86) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ (കടിയങ്ങാട്), ബാലൻ, ഗീത (അംഗൻവാടി അധ്യാപിക, നരയംകുളം), ലത. മരുമക്കൾ: രാജൻ, ഗംഗാധരൻ, ലീല, ഗീത. സഹോദരങ്ങൾ: പരപ്പിൽ കുമാരൻ, പരേതരായ വെള്ളൻ, വേമ്പിര, നാരായണൻ.