കൊടുവള്ളി: കളരാന്തിരി തണ്ടോറ തിയ്യക്കുന്നുമ്മൽ മരക്കാർ (56) നിര്യാതനായി. ഭാര്യമാർ: നഫീസ,സുബൈദ. മക്കൾ: സൈഫുന്നിസ, ഖമറുന്നിസ, സൈനുദ്ദീൻ (സാനു), സഹല. മരുമക്കൾ: റഷീദ്, അലി അക്ബർ (ഇരുവരും സൗദി), നാജിയ (താമരശ്ശേരി).