കൊടുവള്ളി: കച്ചേരിമുക്ക് പുത്തലത്ത് പറമ്പത്ത് കയ്യുത്തി ചാലിൽ സൈതൂട്ടി ഹാജി (98) നിര്യാതനായി. ഭാര്യ: പാത്തുമ്മൈ. മക്കൾ: കോയക്കുട്ടി, കുഞ്ഞിപേരി (മുൻ സൈനികൻ), മുഹമ്മദ്, മജീദ്, ബഷീർ, ആയിശ, ഫാത്തിമ. മരുമക്കൾ: മൊയ്തീൻ (പട്ടിണിക്കര), മൈമുന, സഫിയ (റിട്ട. കൃഷി ഓഫിസർ), റഷീദ, ഖമറുന്നിസ, ആമിന, പരേതനായ അയമു.