പേരാമ്പ്ര: റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥനും അധ്യാപകനുമായ ഒറ്റപിലാവുള്ളതിൽ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ഷീല (ബ്യൂട്ടീഷൻ). മക്കൾ: ശരൺ, ശിൽപ. സഹോദരങ്ങൾ: കല്യാണി, ദേവി, പരേതരായ കുമാരൻ, ചാത്തു, നാരായണി.