നല്ലളം: ജയന്തി റോഡ് കുളങ്ങരതോപ്പ് അബ്ദുൾ കലാമിെൻറ മകൻ അബൂബക്കർ (30) മംഗളൂരുവിൽ ജോലിസ്ഥലത്തു െവച്ച് മരിച്ചു. മാതാവ്: സുഹറാബി. ഭാര്യ: ആരിഫ. സഹോദരങ്ങൾ: അലി അക്ബർ, ഫാത്തിമത്തുൽ ഹുസ്ന, ആസിയ, ഫാമിദ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് നല്ലളം മസ്ജിദുൽ ഫുർഖാനിൽ.