കൊയിലാണ്ടി: നടേരി പിലാത്തോട്ടത്തിൽ രാമകൃഷ്ണൻ (60) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ നായർ. മാതാവ്: ദേവിയമ്മ. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: വൈശാഖ്, ശരണ്യ. മരുമകൻ: മനോജ് (കാക്കൂര്‍). സഹോദരങ്ങൾ: ശാന്ത, ശോഭ, ദിനേശൻ (ബറോഡ). സഞ്ചയനം വ്യാഴാഴ്ച.