ഇടിയങ്ങര: കോഴിക്കോടൻ വീട്ടിൽ സുഹറ (70) നിര്യാതയായി. പിതാവ്: പരേതനായ പി.ടി. അബൂബക്കർ കോയ. ഭർത്താവ്: കൊശാനി വീട്ടിൽ എൻ.കെ.വി. മമ്മത് കോയ. മക്കൾ: കെ.വി. ഉമ്മർ ഫാറൂഖ് (സ്റ്റീൽ ഒ സ്റ്റീൽ, ചെറൂട്ടി റോഡ്), ആയിശ. മരുമക്കൾ: റിയാസ് (ക്രൗൺ കേറ്ററിങ് സർവിസ്-ഹൽവ ബസാർ ), ശബാന (അധ്യാപിക, മലബാർ സെൻട്രൽ സ്കൂൾ പന്നിയങ്കര). സഹോദരങ്ങൾ: ബഷീർ (പി.പി. അസോസിയേറ്റ്സ് മുൻ ജീവനകാരൻ), അബ്ദുൽ നാസർ (റിട്ട: ലൈബ്രറി അസി. ഫാറൂഖ് കോളജ് ), മുഹമ്മദ് ശുഹൈബ് (കൂൾ ഈസി - വൈ.എം.സി.എ), സലീമ (കുഞ്ഞ), ഷരീഫ, സാബിറ.