കുന്ദമംഗലം: കാരന്തൂർ കുനിയേടത്ത് പരേതനായ ബാലകൃഷ്ണൻ നായരുടെ മകൻ നൊച്ചിൽപീടികയിൽ സി. ബേബി (58) നിര്യാതനായി. 21ാം വാർഡ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. മാതാവ്: പരേതയായ കാർത്യായനിയമ്മ. ഭാര്യ: അനില. മക്കൾ: വിപിൻ (സി.ഐ.എസ്.എഫ് ഗുജറാത്ത്), വിജിന. മരുമക്കൾ: രാജേഷ്, അനുശ്രീ.സഹോദരങ്ങൾ: പ്രേമലത, പ്രേമരാജൻ, വനജ. സംസ്കാരം ശനിയാഴ്ച മാവൂർ റോഡ് ശ്മശാനത്തിൽ.