കക്കോടി: കൂടത്തുംപൊയിൽ പരേതനായ ഒറ്റക്കണ്ടത്തിൽ അയ്യപ്പെൻറ മകൻ ഒറ്റക്കണ്ടത്തിൽ കേശവൻ (60) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഷമിൻ, അഞ്ജലി. സഹോദരി: മാളു (വെള്ളിപറമ്പ്). സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.