ഇയ്യംകോട്: കോടുകണ്ടി കുഞ്ഞമ്മദ് (80) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: സലാം (ദോഹ), നസീർ (കുവൈത്ത്), മറിയം, റംല, നുസ്രത്ത്. മരുമക്കൾ: സമീറ, ഹഫീറ, മൊയ്തു, യൂസഫ്, റഫീഖ്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ആയിഷക്കുട്ടി.