പയ്യോളി: ഇരിങ്ങൽ ആലയാറിൽ മണ്ണിൽ ശ്രീധരൻ (85- റിട്ട. പബ്ലിക് ലൈബ്രേറിയൻ) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുജൻ, അഖില, ജീജ. മരുമക്കൾ: വിജയൻ (കുറുന്തോടി), ഭാസ്കരൻ (ചോറോട്), അഖില. സഹോദരങ്ങൾ: പരേതരായ ബാലൻ, ജാനൂട്ടി, ശ്രീമതി.