പയ്യോളി: പുറക്കാട് കുന്നത്ത് മീത്തൽ കുഞ്ഞികൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: ദേവി, വിജയൻ, ചന്ദ്രൻ. മരുമക്കൾ: ബാലകൃഷ്ണൻ നായർ, പുഷ്പ, നിഷ. സഹോദരങ്ങൾ: ശ്രീധരൻ നായർ, പത്മനാഭൻ നായർ, മീനാക്ഷിയമ്മ, കാർത്യായനിയമ്മ, ജാനകിയമ്മ, നാരായണിയമ്മ, കുട്ടിമാളുഅമ്മ, പരേതരായ കുഞ്ഞിരാമൻ നായർ, ദാമോദരൻ നായർ. സഞ്ചയനം തിങ്കളാഴ്ച.