ഉള്ള്യേരി: മുണ്ടോത്ത് തച്ചമ്പത്ത് പരേതനായ കുഞ്ഞായിൻകുട്ടിയുടെ ഭാര്യ ആയിഷ (99) നിര്യാതയായി. മക്കൾ: അവറാൻ കുട്ടി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), മമ്മദ്, ബീരാൻകുട്ടി (അക്ഷയ ഫാർമ, കോഴിക്കോട്), കുഞ്ഞമ്മദ്, മജീദ്, പാത്തുമ്മ, പരീച്ചി, പരേതയായ മറിയക്കുട്ടി. മരുമക്കൾ: കുഞ്ഞായിഷ, ആസ്യ, ജമീല, മുംതാസ്, നസീറ, കാസിം (റിട്ട. വില്ലേജ് ഓഫിസർ), പരേതരായ പി.കെ. അബ്ദുല്ല, പി. കോയക്കുട്ടി.