എലത്തൂർ: തെക്കെപഴയ മാളിയേക്കൽ ബിന്ദു (42) നിര്യാതയായി. പിതാവ്: പരേതനായ പെരച്ചൻ. മാതാവ്: രാധ. ഭർത്താവ്: തുവ്വക്കാട് പറമ്പ് ലതീഷ്. സഹോദരങ്ങൾ: റീജ സത്യൻ, റീന സത്യൻ, മിനി രാജേഷ്. സഞ്ചയനം ഞായറാഴ്ച.