തിക്കോടി: പള്ളിക്കര കണിയാംകണ്ടി കുഞ്ഞയിശ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഏരിയൻതാഴെ മൊയ്തീൻ. മക്കൾ: അബ്ദുറഹിമാൻ, മജീദ്, ഹമീദ് (ഇരുവരും കുവൈത്ത്), നഫീസ, സൈനബ, കുഞ്ഞാമിന, സുബൈദ, ജമീല. മരുമക്കൾ: എ.എം.എച്ച്. ഹുസൈൻ (കൊടശ്ശേരി), മൊയ്തീൻ, സക്കീർ, റാബിയ, സഫിയ, മുനീറ, പരേതരായ അഹമ്മദ്, കുഞ്ഞബ്ദുള്ള.