കോഴിക്കോട്: മാത്തോട്ടം പരേതനായ മാനാംകുളം അബൂബക്കറിെൻറ മകൻ കമ്മുട്ടിക്കാൻറകം ഹാഷിം (57) ഹാദിഖ് മഹലിൽ നിര്യാതനായി. ഭാര്യ: റജീഷ. മക്കൾ: ഹാദിക്, അമൻ, ഹയാൻ. സഹോദരിമാർ: റംലത്, ബൽക്കീസ്, മുനീറ, റഹിയാനത്ത്.