എരഞ്ഞിപ്പാലം: റോന്ത്രവയൽ ബൈത്തുൽ ഫലാഹിൽ കൗജേയ് (83) നിര്യാതയായി. പിതാവ്: പരേതനായ പാങ്ങാട്ട് ഹസൻ. മാതാവ്: പരേതയായ ബീവി ആയിഷ. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മരുമക്കൾ: സി. മൊയ്തീൻ (ബീഫ്), വി.വി. സുലൈമാൻ (നടക്കാവ് -ജുമുഅത്ത് പള്ളി