മേപ്പയൂർ: ചെറുവോട്ടുകണ്ടി കമലാക്ഷി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ (റിട്ട. റവന്യൂ വകുപ്പ്). മക്കൾ: വത്സൻ, ബാലകൃഷ്ണൻ, സജീവൻ (ടാക്സി ഡ്രൈവർ, മേപ്പയൂർ). മരുമക്കൾ: ഗീത, ജിഷ, ഷിനിത. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, രാഘവൻ, സത്യൻ, ജാനകി, ലക്ഷ്മി, കല്യാണി, ലീല, ശാന്ത. സഞ്ചയനം ഞായറാഴ്ച.