കൊടുവള്ളി: പറമ്പത്തുകാവ് ആട്ടിയേരി മുഹമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സലാം, ഫാത്തിമ, ജബ്ബാർ, ആയിഷ, സിദ്ദീഖ്, മൊയ്തീൻ, കമാൽ (മൂവരും അജ്മാൻ ), ഫൗസിയ, റസീന, സറീന, ശറഫുദ്ദീൻ. മരുമക്കൾ: അബ്ദു, പരേതനായ അബ്ദുള്ള, ശാഫി, സെയ്ദ്, യൂസുഫ്, സൗദ, ആരിഫ, സബീല (കരുവമ്പൊയിൽ ), ഫൗസിയ, ജംഷീന, റിസാന