വില്യാപ്പള്ളി: മേമുണ്ടയിലെ എടക്കുടി അബ്ദുറഹിമാൻ (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഈസ്, ത്വൽഹത്ത്, മിഥ്ലാജ്, സ്വാലിഹത്ത്. മരുമകൾ: സുഹൈല. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ ഖാദർ, കുഞ്ഞമ്മദ്, കദീശ