കിഴക്കുംമുറി: തെക്കെ പായാട്ട് പരേതനായ കുട്ടിഹസ്സെൻറ ഭാര്യ ഖദീജ (70) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: നാസർ, റംലത്ത്, സൗജത്ത്. മരുമക്കൾ: ഷരീഫ, മൊയ്തീൻ കോയ.