കൊടുവള്ളി: പാലക്കുറ്റിമൂക്കുന്നുമ്മൽ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മുനീർ, അബൂബക്കർ സിദ്ദീഖ്, സാബിറ, ഷാനിബ, സുമയ്യ. മരുമക്കൾ: സഫിയ്യ, ഉമ്മു ഹബീബ, സിദ്ദീഖ്, അബൂബക്കർ സിദ്ദീഖ്, അഷ്റഫ്.