വടകര: കുരിക്കിലാട് പുതിയാണ്ടി അമ്മത് (87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: അബ്ദുൽ ഹമീദ്, സമീറ, അബ്ദുൽ റഷീദ്, സറീന, അബ്ദുൽ കരീം, സുബൈർ, ശാഹിദ, സഫീർ, ശറഫുന്നിസ. മരുമക്കൾ: അബ്ദുൽ കരീം, ബാബിത, ഷമീന, മുസ്തഫ, നജില, ഹർഷിത, ഉസ്മാൻ, കബീറ, മുനീർ. സഹോദരങ്ങൾ: പരേതരായ ഹലീമ, ആയിശ.