തിരുവമ്പാടി: പറക്കോട്ടുപുലത്ത് ജമാലുദ്ദീൻ ഹാജി (പി .ജെ. മൊല്ല -81) നിര്യാതനായി. ദീർഘകാലം തിരുവമ്പാടി മഹല്ല് പ്രസിഡൻറും മിൽമ ഡയറക്ടർ ബോർഡ് അംഗവുമാ യിരുന്നു. ഭാര്യമാർ: പരേതയായ ഫാത്തിമ, ആസ്യ. മക്കൾ: ആയിഷ, ബീരാൻകുട്ടി, കുഞ്ഞീരുമ്മ, അസീസ്, ആമിന, ബഷീർ, അഷറഫ്, സലാം, ബുഷ്റ, റാഷിദ, നിസാമുദ്ദീൻ. മരുമക്കൾ: അസീസ്, നബീസ, സെയ്ത്, ഉമ്മുഖുൽസു, സൗദ, ഷാരിയ, താഹിറ, അഷറഫ്, മുഹമ്മദ് റസാഖ് (അധ്യാപകൻ മൂത്തേടം ജി.എച്ച്.എസ്.എസ്), മുർഷിദ.