കൊടുവള്ളി: നെല്ലാങ്കണ്ടി കവുങ്ങാംകുഴിയിൽ കരിപ്പിടിപ്പൊയിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യമാർ: ശാഹിദ, ജമീല. മക്കൾ: സലീർ, സലീന, ഷഹർബാൻ, ഉമൈറ, മുഹമ്മദ് അൻസാർ. മരുമക്കൾ: ലത്തീഫ്, റിയാസ്, സലീന.