കുറ്റ്യാടി: ദേവർകോവിൽ വട്ടപ്പൊയിൽ പടിഞ്ഞാറെ വീട്ടിൽ ചെറിയ മൊയ്തു (85) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ബഷീർ, ജമാൽ, സുലൈഖ, ആയിഷ, ബുഷറ, മുഹമ്മദ്, നൗഫൽ. മരുമക്കൾ: അഷറഫ് (മൂന്നാംകൈ), സൗദ (ചെറുവാടി), ജസീല (ചാത്തൻകോട്ടുനട). സഹോദരങ്ങൾ: പരേതരായ അമ്മദ്, പാത്തുമ്മ, കുഞ്ഞാമി.