വടകര: രമ്യ ടെക്സ്റ്റൈൽസ് ഉടമ അടക്കാതെരു കമൽ നിവാസിൽ രാധാകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: നവ്യ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെൻറ് കോഴിക്കോട്), നിതിൻ (രമ്യ ടെക്സ്റ്റൈൽസ്). മരുമകൾ: സിജേഷ് കുമാർ (അർജുന നാച്വറൽ പ്രൈവറ്റ് ലിമി.കോയമ്പത്തൂർ). സഹോദരങ്ങൾ: ഹരീന്ദ്രൻ (ഗീത ടെക്സ്റ്റൈൽസ്), മഹേഷ് ബാബു (രമ്യ ഗാർമെൻറ്സ്), ഗീത.