കുന്നുമ്മക്കര: മീത്തലെ മുക്കാളി പുത്തൻപുരയിൽ നബീസു (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: അബ്ദുൽ കരീം, സിറാജ് (ഇരുവരും ദുബൈ), റംല, ഷമീന. മരുമക്കൾ: ടി.എൻ. ബശീർ , ലത്തീഫ് മണ്ടോടി, നസീമ പറമ്പത്ത്, മുനീറ.